ബിരിയാണി ഓഫര്‍ കേട്ട് കടയ്ക്കുമുന്നില്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതനായി പലതരം ഓഫറുകള്‍ കടയുടമകള്‍ മുന്നോട്ട് കൊണ്ടുവരാറുണ്ട്. ഹോട്ടലുകളാവുമ്പോള്‍ ചിലപ്പോള്‍ ബിരിയാണി ഫ്രീയായി നല്‍കും. ചിലപ്പോള്‍ അണ്‍ലിമിറ്റഡ് ബിരിയാണി […]