Post Views: 4 ആദ്യ പോരില്‍ സമനില വഴങ്ങിയ ബ്രസീലിന് ആറാം കിരീടം നേടാന്‍ അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും.മത്സരഫലത്തിനപ്പുറം ഭൂരിഭാഗം സമയവും പന്ത് തട്ടിയ രീതിയാകും ബ്രസീലിനെ കുഴയ്ക്കുന്നത്.രക്ഷകനായി നെയ്മര്‍ അവതരിക്കേണ്ടതും അത്യാവശ്യമാണ്.ഇക്കളി പോരാ..പോരെന്ന് മാത്രമല്ല, ഇങ്ങനെ കളിച്ചാല്‍ എവിടെയും എത്തില്ല. ലോകപ്പിലെ […]