ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്സിൽ തുടങ്ങി ഇൻസ്റ്റയും വാട്സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ […]