അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.രാജേഷ് ജോജി സംവിധാനവും തിരക്കഥയും സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം ഇരുപത്തിരണ്ടാം തീയതി ചിത്രം തിയറ്ററുകളില്‍ എത്തും. ടഫ് സ്റ്റെപ്‌സ് ആണ് ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം എന്ന് […]