Post Views: 53 ക്ലൗഡ് കമ്പ്യൂട്ടർ രംഗത്ത് പുതിയ നീക്കവുമായി റിലയൻസ് ജിയോ. ക്ലൗഡ് അധിഷ്ഠിതമായി വെർച്വൽ ഡെസ്ക്ടോപ് പ്ലാറ്റ്ഫോം ജിയോ പിസിയാണ് റിലയൻസ് ജിയോ പുതുതായി അവതരിപ്പിച്ചത്. എഐ സേവനങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു […]

