ENTERTAINMENT NEWS വെറും 5 ദിവസത്തെ ഷൂട്ട്, പക്ഷേ വാങ്ങിയത് കോടികൾ; ‘കണ്ണപ്പ’യിൽ അക്ഷയ് കുമാറിന് ലഭിച്ചത് റെക്കോർഡ് പ്രതിഫലം Press Link July 3, 2025 0 Post Views: 44 വിഷ്ണു മഞ്ജു നായകനായി എത്തിയ ബിഗ് ബഡ്‌ജറ്റ് സിനിമയാണ് കണ്ണപ്പ. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും 25 കോടിക്ക് മേലെ കളക്ഷൻ നേടി സിനിമ മുന്നേറുകയാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ […]