Post Views: 74 ഡിയർ ജോയി ” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ വീഡിയോ ഗാനം ‘വഴികാട്ടും ദിക്കുകൾ എവിടെ…” റിലീസായി. വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ രാജിന്റെ വരികൾക്ക്  ധനുഷ് ഹരികുമാർ,വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം നൽകി.അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി […]