സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവ് നിലവില്‍ വരും. നിലവില്‍ കൂട്ടിയിരുന്ന ഒമ്ബത് പൈസയ്ക്ക് പുറമെയാണ് വീണ്ടും വര്‍ധനവ്.ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുന്നത്.അതേ […]