Post Views: 32 ഉപയോക്താക്കളുടെ സ്വകാര്യതയുടെ പേരിൽ പലപ്പോഴും വിവാദത്തിൽ അകപ്പെടാറുള്ളതാണ് ഫേസ്ബുക്കും മാതൃകമ്പനിയായ മെറ്റയും. കമ്പനി തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കാൻ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പബ്ലിക്കായി പങ്കിടുന്ന ഫോട്ടോകൾ ഉപയോഗിക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ […]

