ENTERTAINMENTഫഫയ്ക്ക് സ്പെഷ്യൽ പാട്ടുമായി തമിഴ് ചിത്രം; ഇത്രേം നാളായിട്ടും മലയാളത്തിൽ ഇങ്ങനൊന്ന് വന്നില്ലല്ലോ എന്ന് ആരാധകർ Press Link July 9, 2025 0Post Views: 38 തമിഴ് സിനിമാസ്വാദകർക്കിടയിൽ ഏറെ ആരാധകരുള്ള മലയാള നടനാണ് ഫഫദ് ഫാസിൽ. മലയാള ചിത്രങ്ങളിലൂടെ നടനെ പരിചയപ്പെട്ട തമിഴ് ലോകം പിന്നീട് തമിഴിൽ തന്നെ ഫഹദിന്റെ മികച്ച പെർഫോമൻസുകൾ കണ്ടു. വേലൈക്കാരൻ, സൂപ്പർ ഡീലക്‌സ്, വിക്രം, മാമന്നൻ, വേട്ടയ്യൻ […]