റഷ്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് റഷ്യന്‍ ഫെഡറല്‍ സെക്യുരിറ്റി സര്‍വീസ് നിരോധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റഷ്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് തടയാനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിന് പുറമെ ഐപാഡ് തുടങ്ങിയ ആപ്പിള്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജുലൈ 17 […]
Tag: government
14 ജില്ലകളും പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി നേടാവുന്ന സർക്കാർ ജോലികൾ
️ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ […]