ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ നിയന്ത്രണ രേഖയില്‍ 68,000 ത്തോളം സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യ വ്യോമസേനയുടെ സഹായത്തോടെ സേനാവിന്യാസം നടത്തിയത്. സൈനികരെയും ആയുധങ്ങളെയും കിഴക്കന്‍ ലഡാക്കിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ട്. […]
Tag: india china clash
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം, അന്ത്യശാസനം നൽകി ചൈന
രാജ്യത്ത് അവശേഷിക്കുന്ന അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട് ചൈന. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം തന്നെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചൈന വിടണമെന്നാണ് ചൈന അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പിടിഐ റിപ്പോര്‍ട്ടറോടാണ് ചൈന രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. […]