കോടികളുടെ സ്വത്തുക്കൾ വേണ്ടെന്നു വച്ചാണ് ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരിയായ ദിപേഷ് ഷായും, ഭാര്യ പിക്കാ ഷായും സന്യാസികളാകാൻ തീരുമാനിച്ചത്. വർഷങ്ങൾക്കു മുമ്പ് മകളും, പിന്നെ മകനും സഞ്ചരിച്ച പാത പിന്തുടരാൻ ഈ മാതാപിതാക്കൾക്ക് അധികം ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. ഷാ കുടുംബത്തിന് അവരുടെ […]