Post Views: 40 വിനയ് ഫോർട്ട് നായകനായെത്തുന്ന പുതിയ ചിത്രം ‘സംശയം’ ടീസർ എത്തി. ഭാര്യ ഗർഭിണിയാണെന്നു സന്തോഷത്തോടെ തന്റെ അച്ഛനെ പറഞ്ഞറിയിക്കുന്ന യുവാവിനെ ടീസറിൽ കാണാം. കുഞ്ഞിന്റെ ജനനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില ‘സംശയങ്ങളും’ രസകരമായ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന […]
