ലസ്റ്റ് സ്റ്റോറീസിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് നെറ്റ്ഫ്‌ലിക്‌സിലൂടെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുന്നു. ജൂണ്‍ 29ന് ലസ്റ്റ് സ്റ്റോറീസ് 2 സ്ട്രീമിംഗ് ആരംഭിക്കും. വ്യത്യസ്ത ജീവിത സാഹചര്യമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെ അധികരിച്ച് രസകരമായി കഥ പറഞ്ഞതായിരുന്നു ആദ്യ ഭാഗം. ഇപ്പോഴിതാ […]