മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ടീസർ ഓഗസ്റ്റ് 15-ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ടീസർ ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് റിലീസ് ചെയ്യും. ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ […]

മമ്മൂട്ടിയുടെ ‘ടര്‍ബോ’; വൈശാഖ് ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ്

Mammootty New Film Turbo: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരായി. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിനു ‘ടര്‍ബോ’ എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ഡിഒപി വിഷ്ണു ശര്‍മ, സംഗീതം […]

വരിക്കാശ്ശേരി മനയിലേക്ക് ആര്‍ക്കും പ്രവേശനമില്ല; അടച്ചത് ഈ മമ്മൂട്ടി ചിത്രത്തിനു വേണ്ടി !

വരിക്കാശ്ശേരി മന കാണാന്‍ പോകുന്ന യാത്രക്കാര്‍ക്ക് നിരാശപ്പെടേണ്ടി വരും. ഒരു മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സ്ഥലം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന സിനിമയാണ് വരിക്കാശ്ശേരി മനയില്‍ ചിത്രീകരിക്കുന്നത്. ഇക്കാരണത്താലാണ് വരിക്കാശ്ശേരി മനയിലേക്ക് കാഴ്ചക്കാരെ പ്രവേശിപ്പിക്കാത്തത്. […]

‘ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍’; മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ ട്രെയ്‍ലര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ ട്രെയ്‍ലര്‍ റിലീസ് ആയി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ […]

ഭ്രമയുഗത്തില്‍ മമ്മൂട്ടി ക്രൂരനായ ദുര്‍മന്ത്രിവാദി? ചിത്രീകരണം പുരോഗമിക്കുന്നു

മലയാളസിനിമയില്‍ സമീപകാലത്തായി യുവ സംവിധായകര്‍ക്കൊപ്പം കൗതുകമുയര്‍ത്തുന്ന സിനിമകളിലാണ് മെഗാതാരം മമ്മൂട്ടി അഭിനയിക്കുന്നത്. സമീപകാലത്ത മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത ഭീഷ്മപര്‍വ്വം, പുഴു,നന്‍പകല്‍ മയക്കം, റോഷാക്ക് എന്നീ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന കാതല്‍,ബസൂക്ക,കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളില്‍ അധികവും പുതുമുഖ […]

‘ബസൂക്ക’ പൂര്‍ത്തിയാക്കി മമ്മൂട്ടി

‘ബസൂക്ക’ എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏറ്റം നൂതനമായ ഒരു പ്രമേയമായ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് […]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022: മികച്ച നടന്‍മാരുടെ പട്ടികയില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും കുഞ്ചാക്കോ ബോബനും

ഈ മാസം അവസാനത്തോടെ 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട 154 സിനിമകളില്‍ നിന്ന് 42 സിനിമകള്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ നിന്ന് പത്ത് സിനിമകളാകും ഫൈനല്‍ റൗണ്ടിലേക്ക് എത്തുക.   മൂന്ന് […]

മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് മലയാളികൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് മമ്മൂട്ടി കസറി. സമീപകാലത്ത് വ്യത്യസ്തയാർന്ന കഥാപാത്രങ്ങളിലൂടെ കേരളക്കരയെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന ഈ […]

കമൽഹാസൻ നായകനാകേണ്ടിയിരുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി നായകനാകും

കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. നേരത്തെ രാജ് കമല്‍ ബാനറിന്റെ കീഴില്‍ കമല്‍ഹാസന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചിത്രമാണ് മമ്മൂട്ടിയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. […]

അരികൊമ്പനാണ് താരം, അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു

തിരുവനന്തപുരം : നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്റെ വാസസ്ഥലത്തു നിന്നും മാറ്റി പാര്‍പ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. സുഹൈല്‍ എം […]

error: Content is protected !!
Verified by MonsterInsights