ചെന്നൈ: കഞ്ചാവ് എലി തിന്ന കാരണത്താൽ രണ്ട് പേ‍ര്‍ക്ക് ജയിൽമോചനം ! 30 മാസം ചെന്നൈ ജയിലില്‍ കിടന്ന ആന്ധ്രാ സ്വദേശികൾക്കാണ് വിചിത്ര കാരണത്താൽ മോചനം ലഭിച്ചത്. ആന്ധ്രാ സ്വദേശികളായ രാജഗോപാലിനെയും നാഗേശ്വരറാവുവിനെയും ചെന്നൈ മറീന പൊലീസ് 22 കിലോഗ്രാം കഞ്ചാവുമായി […]