വില്ലേജ്തല ജനകീയ സമിതികള്‍ ശാക്തീകരിക്കും

റവന്യു വകുപ്പ് സേവനങ്ങള്‍ ഏറ്റവും ലളിവും വേഗത്തിലുമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വില്ലേജ് തല ജനകീയ സമിതികള്‍ ശാക്തീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ജനകീയ സമിതിയെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് […]

മന്ത്രി വി. ശിവന്‍കുട്ടി നാളെ ജില്ലയില്‍ , വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാളെ (ചൊവ്വ) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് മാനന്തവാടി ഗവ. യു.പി സ്‌കൂളില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30 ന് കല്‍പ്പറ്റ […]

error: Content is protected !!
Verified by MonsterInsights