ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തും . ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നിരിക്കുകയാണ്. […]
Tag: new movie
‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി,യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണമെന്ന് ആവശ്യം
രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ യു/എ സര്‍ട്ടിഫിക്കറ്റ് മാറ്റണം എന്നതാണ് ആവശ്യം. അമേരിക്കയിലും യുകെയിലും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അഭിഭാഷകനായ എം എല്‍ രവി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജയിലറില്‍ […]
‘ലിയോ’യുടെ കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്‍
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.തുടക്കം മുതല്‍ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ […]