ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പമ്പരം. ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി.ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആയിരിക്കും സിനിമയെന്ന സൂചന പോസ്റ്റര്‍ നല്‍കുന്നു. സിധിന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തോമസ് കോക്കാട്, ആന്റണി […]