പുല്പള്ളി : സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശം ഏപ്രിൽ 25 മുതൽ 30വരെ നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 25-ന് വൈകുന്നേരം 5.30-ന് ആചാര്യൻമാരെ വിധിയാംവണ്ണം സ്വീകരിച്ച് കർമങ്ങളുടെ അധികാരികളായി നിയോഗിക്കുന്ന ആചാര്യവരണം ചടങ്ങുകളോടെയാണ് തുടക്കം.   […]