Post Views: 45 വാഷിംഗ്ടണ്‍: കാന്‍സര്‍ ബാധിതയായ സഹോദരിയെ ചികിത്സിയ്ക്കാന്‍ മാതാവ് അനുവദിച്ചില്ലെന്നും തുടർന്ന് മരണത്തിന് കീഴടങ്ങിയെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രമുഖ വാക്സിൻ വിരുദ്ധയും ഗൂഢാലോചനാ സിദ്ധാന്തക്കാരിയുമായ കേറ്റ് ഷെമിറാനിയുടെ മക്കൾ. ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗബ്രിയേൽ ഷെമിറാനി, സെബാസ്റ്റ്യന്‍ ഷെമിറാനി […]

