ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് പാകിസ്താന്‍ ഇന്നിറങ്ങുന്നു. അമേരിക്കയാണ് എതിരാളികള്‍. ബംഗ്ലാദേശിനെതിരേ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ടീമാണ് അമേരിക്ക. അതുകൊണ്ടുതന്നെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ബാബര്‍ ആസമും സംഘവും വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 9ന് ഇന്ത്യക്കെതിരായ പ്രകടനം നടക്കാന്‍ പോവുകയാണ്. […]