ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് സൈറണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ എത്തുന്നത്. ജയം രവി നായകനായ സൈറണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആന്റണി ഭാഗ്യരാജാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ആക്ഷന്‍ ഇമോഷണല്‍ […]
Tag: teaser
igarthanda DoubleX Teaser: ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ ടീസര്‍ എത്തി, റിലീസ് ദീപാവലിക്ക്
2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജിഗര്‍താണ്ട’യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ ടീസര്‍ പുറത്തിറങ്ങി. രാഘവ ലോറന്‍സിനെയും എസ് ജെ സൂര്യയെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുവന്ന ടീസര്‍ പുറത്തുവന്നത്. […]
‘കണ്ണൂര്‍ സ്‌ക്വാഡ്’ റിലീസ് ഈ മാസം തന്നെ
സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ജോലികളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം തന്നെ സിനിമ തിയറ്ററുകളില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സെപ്റ്റംബര്‍ 28 നാണ് റിലീസ് എന്നാണ് കേള്‍ക്കുന്നത്.മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7ന് ടീസര്‍ പുറത്തു വരുമെന്നും […]
CAPTAIN MILLER ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തിറങ്ങി
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തിറങ്ങി. വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ യുദ്ധ ചിത്രമാണ് ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തുവന്നത്. മദന്‍ കാര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. […]