ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തിറങ്ങി. വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ യുദ്ധ ചിത്രമാണ് ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തുവന്നത്.
മദന്‍ കാര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ശിവ രാജ്കുമാര്, സുന്ദീപ് കിഷന്, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്ജുന് ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനിയും എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രനും നിര്‍വഹിക്കുന്നു. സംഗീതം ജി വി പ്രകാശ് കുമാര്‍.
Post Views: 10 സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്ത സിനിമയാണ് രജനികാന്ത് നായകനായ ജയിലര്‍.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു.ഇപ്പോഴിതാ ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ […]
Post Views: 56 മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ഫീനിക്സിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നിഗൂഢത ജനിപ്പിക്കുന്ന രീതിയിൽ ആണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബത്തോടൊപ്പം അവരറിയാതെ മറ്റൊരു അദൃശ്യ […]