ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ‘മാര്‍ക്ക് ആന്റണി’ കേരള ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നു. നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.വിശാലും എസ്.ജെ.സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഋതു വര്‍മ്മ, സെല്‍വരാഘവന്‍, സുനില്‍, അഭിനയ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. തിയറ്ററുകളില്‍ […]
Tag: the kerala story
ആര്‍ഡിഎക്സ് ഓണത്തിന് തിയേറ്ററുകളിലേക്ക്
ആക്ഷന്‍ ചിത്രം ആര്‍ഡിഎക്സ് ഓണം റിലീസായി തീയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ആര്‍ഡിഎക്‌സിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ന്‍ […]