Post Views: 30 രാജ്യത്ത് ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന 97,545.12 കോടി രൂപ അവകാശികളെ കണ്ടെത്തി നല്‍കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്കുകളോട് നിര്‍ദേശിച്ചു.കേരളത്തില്‍ തിരുവല്ലയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വലിയ തോതില്‍ പണം കെട്ടി കിടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. സാമ്ബത്തിക സ്ഥിരത […]