തിയറ്ററിൽ നിറഞ്ഞ കയ്യടി, രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

Post Views: 47 നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പെണ്ണും പൊറാട്ടും’. ചലച്ചിത്ര മേളകളിലും തിയറ്ററുകളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷി- മൃഗാദികളും അണിനിരക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ […]

‘ഐ ഹേറ്റ് മൈ ലൈഫ്’; ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Post Views: 114 ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിഗീതിനെ ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. നാലുമാസം മുന്‍പ് മറ്റൊരു വിദ്യാര്‍ഥിനിയും കോളജ് […]

പനമരം കൈതക്കലിലെ സ്വകാര്യ തോട്ടത്തില്‍ അടിക്കാടിന് തീപിടിച്ചു

Post Views: 85 പനമരം: പഞ്ചായത്തിലെ കൈതക്കലില്‍ തോട്ടത്തില്‍ തീപിടിത്തം. പള്ളിക്കണ്ടി കാസിമിന്റെ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് തീപിടിത്തം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അഗ്‌നി-രക്ഷാസേന വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. മാനന്തവാടി സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, ഗ്രേഡ് സ്റ്റേഷന്‍ […]

‘രാജിവെച്ച് പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?

Post Views: 79 തിരുവനന്തപുരം: രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?. എന്റെ […]

വയനാട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകാതെ സി ടി സ്കാൻ ഉത്ഘാടന പ്രഹസനം നടത്തി:പ്രതിഷേധവുമായി കോൺഗ്രസ്‌

Post Views: 73 മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന സി ടി സ്കാൻ നിരവദി പ്രതിഷേദങ്ങൾക്കൊടുവിൽ ഫണ്ട്‌ വകയിരുത്തി കഴിഞ്ഞ മാസം പുതിയ മിശ്യൻ കൊണ്ട് വരുകയും ഫെബ്രുവരി അവസാന വാരത്തോടെ പൊതു ജനങ്ങൾക് […]

ഹൈടെക് ക്യാമറകളെ തോൽപ്പിക്കാൻ ‘ലോ-ടെക്’ തന്ത്രം; ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി വാഹന ഉടമകൾ

Post Views: 167 അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചത് വലിയ പ്രതീക്ഷയോടെയായിരുന്നു. വാഹനങ്ങളുടെ യാത്രാവഴികൾ കണ്ടെത്താനും വേഗം നിരീക്ഷിക്കാനും മനുഷ്യസഹായമില്ലാതെ തന്നെ പിഴ ഈടാക്കാനും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണിവ. എന്നാൽ ഗുജറാത്തിലെ […]

ക്ലാസ് മുറിയില്‍ കമിഴ്ന്നു കിടന്നു, പെണ്‍കുട്ടികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക,

Post Views: 50 അധ്യാപകര്‍ കുട്ടികളെ പലതരത്തില്‍ ചൂഷണങ്ങള്‍ക്കിരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരാറുണ്ട്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ നിന്നുള്ള ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചിത്രകൂടിലെ ഒരു പ്രൈമറി സ്‌കൂള്‍ ക്ലാസ് മുറിയിലെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ക്ലാസ്മുറിയില്‍ വച്ച് പെണ്‍കുട്ടികളെ […]

ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, 21-കാരന്‍ ജീവനൊടുക്കി

Post Views: 111 തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതില്‍ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്. […]

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുതലാണോ? വൈദ്യുതി ഉപഭോഗം കുറയ്ക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Post Views: 124 വേനല്‍ക്കാലത്ത് ഫാനുകളും എയര്‍ കണ്ടീഷണറുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി ബില്ലുകള്‍ വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഒരു പരിധി വരെ വൈദ്യുതി ചെലവ് നിയന്ത്രിക്കുന്ന ചില വഴികള്‍ പ്രയോഗിച്ചാല്‍ മതി. വേനല്‍ക്കാലത്ത് നിങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില […]

കണ്ണൂരില്‍ ഉത്സവത്തിനിടെ സിപിഎം – ബിജെപി സംഘര്‍ഷം: ലാത്തി വീശി അടിച്ചോടിച്ച് പൊലീസ്-

Post Views: 87 കണ്ണൂര്‍ : മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം. ചേരി തിരിഞ്ഞ് ഇരുവിഭാഗവും കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശനിയാഴ്ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ […]

error: Content is protected !!
Verified by MonsterInsights