ക്രൂരകൃത്യം സ്വർണത്തിനു വേണ്ടി; 82കാരിയുടെ കൊലപാതകത്തിനു പിന്നാലെ രണ്ടു നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

Post Views: 75 കോയമ്പത്തൂര്‍ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ പി. രാമവാര്യരുടെ മകൾ കസ്തൂരി കൊലചെയ്യപ്പെട്ട കേസിൽ രണ്ടു നേപ്പാൾ സ്വദേശികള്‍ അറസ്റ്റിൽ. സ്വര്‍ണം കവരാൻ വേണ്ടിയാണ് 82 വയസുകാരിയായ കസ്തൂരി ജി. കുട്ടിയെ കൊന്നതെന്ന് ഇവര്‍ സമ്മതിച്ചു. കേസില്‍ വേറെയും […]

കുടുംബതർക്കത്തെത്തുടർന്ന് അമ്മായിയമ്മയുടെ മൂക്ക് മരുമകൻ കത്രിക കൊണ്ട് മുറിച്ചെടുത്തു

Post Views: 94 കുടുംബതർക്കത്തെത്തുടർന്ന് മരുമകൻ അമ്മായിയമ്മയുടെ മൂക്ക് കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തു. രാജസ്ഥാനിലെ ജലോർ ജില്ലയിലെ ദുങ്കാരി കെ ബാന്ധ ഗ്രാമത്തിലാണ് സംഭവം നടന്നത്. സോഹൻലാൽ എന്നയാളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിന് ശേഷം മുറിച്ചെടുത്ത മൂക്കിന്റെ ഭാഗവുമായി സോഹൻലാൽ […]

മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീക്ക് കിട്ടും?; പൊലീസിനെതിരെ വിഡി സതീശന്‍

Post Views: 84 കോഴിക്കോട് : മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗണേഷിന്റെ ഭാര്യ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അവരെ കാണാതെ, എന്താണെന്ന് അന്വേഷിക്കാതെ തിരിച്ചു പോകുകയായിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്ക് […]

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ആർ ബിന്ദു; കുറ്റംചെയ്‌താൽ മന്ത്രിയെന്ന പരിഗണനയില്ലെന്ന് സതീദേവി

Post Views: 183 തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കിൽ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. […]

‘എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; വ്യക്തിപരമായ കാര്യങ്ങളെ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം’

Post Views: 143 പത്തനാപുരം: തനിക്കെതിരെയുള്ള പുതിയ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയങ്ങളുണ്ടെന്നും ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപങ്ങളുമായി കെഎസ് യു […]

2 വര്‍ഷത്തിനിടെ, ക്രിക്കറ്റില്‍ ഇന്ത്യ നേടിയത് 6 ലോകകപ്പ് കിരീടങ്ങള്‍!

Post Views: 53 അഹമ്മദാബാദ്: ക്രിക്കറ്റിന്റെ വിവിധ കാറ്റഗറികളിലായി രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ ഉയര്‍ത്തുന്ന ആറാമത്തെ ലോക കിരീടമാണ് അഹമ്മദാബാദിലേത്. 2024ലെ പുരുഷ ടി20 ലോക കിരീടം ഉയര്‍ത്തിയാണ് ഈ അപൂര്‍വ യാത്രയ്ക്ക് ഇന്ത്യ തുടക്കമിട്ടത്. ടി20 ലോകകപ്പ് 2024 2007ല്‍ […]

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

Post Views: 137 സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ച്ചു കൊണ്ടുള്ള […]

‘സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും’; രാഹുല്‍ മാങ്കൂട്ടത്തില്‍

Post Views: 107 പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പറ്റില്ല. കാരണം ഞാന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് […]

വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ

Post Views: 187 പൊൻകുന്നം : വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപം പഴയ ചന്തയിൽ വാടകവീട്ടിൽ താമസിക്കുന്ന മാന്നാർ സ്വദേശി സാജൻ(29), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. […]

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Post Views: 105 കോഴിക്കോട് ∙ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശിന്റെ ഭാര്യ വിജിഷ (38) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ […]

error: Content is protected !!
Verified by MonsterInsights