പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ

Post Views: 208 ഹൈദരാബാദ് :പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ബിയറിലാണ് ജീവനുള്ള മത്സ്യത്തെ കണ്ടെത്തിയത്. വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ […]

ബെല്ലാരിയില്‍ റസിഡന്റ് സ്‌കൂളില്‍ ആക്രമണം, വിദ്യാര്‍ഥിയുടെ അടിയേറ്റ് സഹപാഠി കൊല്ലപ്പെട്ടു

Post Views: 74 ബംഗളൂരു: കര്‍ണാടകയിലെ ബല്ലാരിയിലെ റസിഡന്റ് സ്‌കൂളിന്റെ ഹോസ്റ്റലില്‍ സഹപാഠികള്‍ക്ക് നേരെ വിദ്യാര്‍ഥിയുടെ ആക്രണം. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഒരു വിദ്യാര്‍ഥി മരിച്ചു. ശനിയാഴ്ച രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോയപ്പോഴാണ് സംഭവം. ഒന്‍പതാം […]

മൈസൂരില്‍ നിയന്ത്രണം വിട്ട ലോറി മരത്തില്‍ ഇടിച്ച്‌ മറിഞ്ഞു; മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം

Post Views: 145 കർണാടകയില്‍ മൈസൂർ മുതൂർ റോഡില്‍ തുംകൂരില്‍ വെച്ചുണ്ടായ ലോറി അപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീൻ(22)ചോക്കാട് മാളിയേക്കല്‍ തട്ടാരമുണ്ടയില്‍ സ്വദേശി പണിക്കരുന്നൻ അബ്ദുല്ലയുടെ മകൻ […]

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കടയ്ക്ക് മുന്നിൽ സംഘർഷം

Post Views: 146 കോഴിക്കോട്: ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ […]

കോളിയാടിയിൽ വാഹനാപകടം;ഒരാൾ മരിച്ചു

Post Views: 264 ബത്തേരി: സുൽത്താൻ ബത്തേരി – താളൂർ റൂട്ടിലെ കോളിയാടിയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൊളഗപ്പാറ സ്വദേശി ആദിൽ ഷാ (21) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ കാർ വർക്ക് […]

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിയും പഞ്ഞിയും, സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

Post Views: 77 തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്‌ണേന്ദുവില്‍ ഷീബ പ്രമോദ് (47) ആണ് […]

‘യുദ്ധം ജയിച്ചശേഷം ആരും കൂടെ കൂടേണ്ട, ഇനി യുദ്ധക്കപ്പൽ അയക്കേണ്ട’; ബ്രിട്ടനോട് നീരസം പ്രകടിപ്പിച്ച് ട്രംപ്

Post Views: 86 വാഷിങ്ടൺ: ഇറാനിതെരായ ആക്രമണത്തിൽ ബ്രിട്ടൻ പങ്കാളിയാകാത്തതിൽ നീരസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല. ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ട ആവശ്യമില്ല. ബ്രിട്ടന്റെ ഈ നിലപാട് മറക്കില്ലെന്നും ട്രംപ് […]

‘ആദ്യം പാര്‍ട്ടി, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും…’നടനെതിരെ കടുത്ത സൈബര്‍ ആക്രമണം

Post Views: 203 കൊച്ചി: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി മാറിനില്‍ക്കാന്‍ പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്. ”നിങ്ങള്‍ എപ്പോഴും […]

കോളിയാടി നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു

Post Views: 255 കോളിയാടി : സുൽത്താൻ ബത്തേരി – താളൂർ റൂട്ടിൽ കോളിയാടിയിൽ നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. റോഡ് സൈഡിലെ ഒരു കാർ വർക്ക്‌ഷോപ്പിലേക്കാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. വാഹനത്തിലുള്ളവരെ ബത്തേരി ഹോസ്പിറ്റലിലേക്ക് […]

‘അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്’; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

Post Views: 81 തിരുവനന്തപുരം: ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ, ഇമെയില്‍, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ എന്ന പേരില്‍ […]

error: Content is protected !!
Verified by MonsterInsights