21,000 രൂപ മതി! പുതിയ റെനോ ഡസ്റ്റര്‍ ബുക്കിംഗ് തുടങ്ങി; തിരക്ക് കൂടുന്നു

Post Views: 131 പുതിയ ഡസ്റ്റര്‍ പുതിയ തലമുറ ഡസ്റ്ററുമായി ഇന്ത്യന്‍ വിപണിയില്‍ വീണ്ടും പ്രവേശിച്ചിരിക്കുകയാണ് ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ ഇന്ത്യ മാര്‍ച്ചില്‍ നിരത്തിലെത്തും 2026 മാര്‍ച്ച് മുതല്‍ ഈ എസ്യുവി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. താല്‍പ്പര്യമുള്ള കക്ഷികള്‍ക്ക് […]

മെഡിസെപ്പ് രണ്ടാംഘട്ടം ഇന്ന് മുതല്‍, തിരുത്തലുകള്‍ വരുത്താന്‍ 25 വരെ സമയം

Post Views: 104 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ ഡി കാര്‍ഡ് www.medisep.kerala.gov.inല്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് […]

‘ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാം’; ഡോണള്‍ഡ് ട്രംപ്

Post Views: 120 ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു […]

‘ജീവിക്കാൻ നല്ലത് ജയിലാണ്, വൻ തുക ശമ്പളം’: പോസ്റ്റിട്ടതിന് എസ്‌ടി പ്രമോട്ടറെ ലിസ്റ്റിൽ നിന്ന് പുറത്താക്കി

Post Views: 120 പത്തനാപുരം (കൊല്ലം)∙ ‘ഇനി ജീവിക്കാൻ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോൾ വൻ തുക ശമ്പളവുമായി വരാം’ ജയിൽ ശമ്പളം വർധിപ്പിച്ച സർക്കാരിനെതിരെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് പ്രതികാരമായി എസ്‌ടി പ്രമോട്ടർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയയാളെ പുറത്താക്കി. പഞ്ചായത്തിന് പുറത്തുള്ളയാളെ […]

‘രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍’; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

Post Views: 155 ബംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിക്ക് എതിരായ ആദായ നികുതി വകുപ്പ് നടപടികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംശയങ്ങളുടെ പേരിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെയും കര്‍ണാടകയിലെയും ചില രാഷ്ട്രീയക്കാര്‍ക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പ് വഴി വന്‍തോതില്‍ […]

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്: ഒമ്പതാം ബജറ്റിലെ നിര്‍മല മാജിക് എന്താകും?

Post Views: 149 മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ശമ്പളക്കാരും കര്‍ഷകരും മധ്യവര്‍ഗക്കാരും ബജറ്റില്‍ […]

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

Post Views: 114 തിരുവനന്തപുരം: സഞ്ജു സാംസണ്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ നിരാശപ്പെടുത്തി മലയാളി താരം. തുടരെ അഞ്ചാം മത്സരത്തിലും താരത്തിനു ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചില്ല. സ്വന്തം നാട്ടിലെ സ്റ്റേഡിയമായ ?ഗ്രീന്‍ഫീല്‍ഡിലും താരം ഒരിക്കല്‍ കൂടി ബാറ്റിങില്‍ […]

കൗൺസലർക്ക് യുവതി സന്ദേശമയച്ചിരുന്നെന്ന് പോലീസ്, എല്ലാം ഡയറിയിൽ കുറിച്ചു; എലത്തൂർ കൊലയിൽ തെളിവെടുപ്പ്

Post Views: 117 എലത്തൂർ: യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖനുമായി കൗൺസലിങ്‌ സെൻററിൽ നടത്തിയ തെളിവെടുപ്പിൽ നിർണായകവിവരങ്ങൾ ലഭിച്ചു. 24-ന് രാവിലെ യുവതി കൗൺസലർക്ക് തന്റെ ജീവന് അപായമുണ്ടെന്ന് കാണിച്ച് സന്ദേശമയച്ചിരുന്നതായി പോലീസ് കണ്ടെത്തി. അന്ന് ഉച്ചയോടെയാണ് യുവതി […]

യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

Post Views: 123 പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസില്‍ പ്രതി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീറിന് (46) ജീവപര്യന്തം കഠിന തടവ്. ലൈംഗിക പീഡനത്തിന് 10 വര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കടന്നതിനു 7 വര്‍ഷം തടവും […]

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

Post Views: 156 അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിൻ, സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് വെളുത്തുള്ളി. ഉറക്കക്കുറവിനൊരു പരിഹാരം കൂടിയാണ് വെളുത്തുള്ളി.വെളുത്തുള്ളിയിൽ […]

error: Content is protected !!
Verified by MonsterInsights