39 റോഡുകളുടെ വികസനത്തിന് 988.75 കോടി; കേരളത്തിന് തുക അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

Post Views: 128 തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിന് 988.75 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സിഐആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39 റോഡുകളുടെ വികസനത്തിനാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം ഫണ്ട് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ഉയര്‍ത്തിയ ആവശ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് പ്രഖ്യാപനം […]

പൂച്ച പെറ്റു കിടക്കും ട്രഷറി അടച്ചിടും ശമ്പളം മുടങ്ങും…, വെളിവുള്ള ആരും ഇപ്പോള്‍ പറയില്ല; കേന്ദ്ര അവഗണനയിലും കേരളം പിടിച്ചുനിന്നു, കണക്ക് നിരത്തി ധനമന്ത്രി

Post Views: 100 തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അതിന്റെ പാരമ്യത്തിലെത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അതുകൊണ്ട് തന്നെയാണ് സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റു കിടക്കും ട്രഷറി അടച്ചിടും ശമ്പളം മുടങ്ങും തുടങ്ങിയ പരിഹാസ […]

മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തി; പ്രതിക്ക് വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കി യുഎസ്

Post Views: 127 വാഷിങ്ടൻ ∙ 2026ലെ ആദ്യ വധശിക്ഷ യുഎസ് നടപ്പാക്കി. ടെക്സസിൽ 55 വയസ്സുകാരനായ ചാൾസ് വിക്ടർ തോംസൺ എന്ന പ്രതിക്കാണ് വിഷം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കിയത്. 1998 ൽ ഹൂസ്റ്റണിൽവച്ചു മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണ് […]

നാടുകാണാതെ 11 വര്‍ഷം, ഒടുവില്‍ പ്രവാസത്തിന്റെ തണുപ്പില്‍ കണ്ണീരോര്‍മയായി മലയാളി യുവാവ്; തീരാനോവ്

Post Views: 214 ഫുജൈറ : തണുപ്പകറ്റാന്‍ ട്രക്കിനകത്ത് കരി കത്തിച്ച് കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശി ചോയംകണ്ടംകുനിയില്‍ മുഹമ്മദ് അന്‍സാര്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അന്‍സാറിനെ ട്രക്കിനകത്ത് […]

ഓട്ടോ സ്റ്റാന്റുകള്‍ സ്മാര്‍ട്ട് ഹബ്ബാക്കും; ഇ- ഓട്ടോ വാങ്ങുന്നവര്‍ക്ക് 40, 000 രൂപ സ്‌ക്രാപ്പേജ് ബോണസ്, കൂടാതെ പലിശ ഇളവും

Post Views: 104 തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ സ്റ്റാന്‍ഡുകളെ സ്മാര്‍ട്ട് ഹബ്ബുകളാക്കി മാറ്റുമെന്ന് സര്‍ക്കാര്‍. പൊതുഗതാഗത സംവിധാനത്തിലെ നട്ടെല്ലാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ഇന്ധന വിലവര്‍ധന മൂലവും പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊഴില്‍ രംഗത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് […]

‘സർവ്വം മായ’യും ‘ധുരന്ധറും’; ഈ ആഴ്ച ശരിക്കും കളറാ ! പുത്തൻ ഒടിടി റിലീസുകൾ

Post Views: 123 1. സർവ്വം മായ നിവിൻ പോളിയുടേതായി അടുത്ത കാലത്തിറങ്ങിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ആ​ഗോളതലത്തിൽ 130 കോടി സ്വന്തമാക്കുകയും ചെയ്തു. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ […]

സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ; 20 കിലോമീറ്റര്‍ ലാഭിക്കാം

Post Views: 103 തിരുവനന്തപുരം: കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 […]

മുണ്ടക്കൈ – ചുരല്‍മല ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്; വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

Post Views: 112 തിരുവനന്തപുരം: വയനാട് മുണ്ടക്കൈ – ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ വായ്പകള്‍ പുറമേ ആണിത്.ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും […]

തൊഴിലുറപ്പ് പദ്ധതിയെ കേരളം കൈവിടില്ല; 1000 കോടി അധിക വിഹിതമായി നീക്കിവെച്ചു

Post Views: 102 തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയെ കൈവിടില്ലെന്ന് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി 1000 കോടി […]

Kerala Budget 2026 റാപ്പിഡ് റെയില്‍ നാലുഘട്ടം, ആദ്യം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

Post Views: 117 സൗജന്യ ചികിത്സ റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത ആശുപത്രികളിലുമാണ് സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി. മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള […]

error: Content is protected !!
Verified by MonsterInsights