അര്‍ജുന്‍ടെന്‍ഡുല്‍ക്കറിന് വിവാഹം; വധു മുംബൈ വ്യവസായിയുടെ ചെറുമകള്‍

Post Views: 41 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മുംബൈയില്‍ നിന്നുള്ള പ്രശസ്ത വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്ക് ആണ് 25-കാരനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ വധുവാകുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് […]

75-ാം വയസിലെ സ്വാഗ് ; തീയറ്ററിൽ ആവേശമായി ലോകേഷ്-രജിനികാന്ത് ചിത്രം, ‘കൂലി’ ആദ്യ പ്രതികരണം

Post Views: 40 രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി തീയേറ്ററുകളിലെത്തി. ‘കൂലി’യുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാസ് സ്റ്റൈലിഷ് മോഡിൽ തലൈവർ രജനിയെ സ്‌ക്രീനിൽ കൊണ്ടുവരാൻ […]

എറണാകുളം – ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു

Post Views: 36 എറണാകുളം – ഷൊർണ്ണൂർ MEMU ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു. ട്രെയിൻ നമ്പർ 66325/66326 പ്രവർത്തനം ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രി ജോർജ് കുര്യനെയാണ് […]

കോമൺവെൽത്ത് ഗെയിംസ്; ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി IOA

Post Views: 39 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അഹമ്മദാബാദ് വേദി ആയിട്ടുള്ള ഗെയിംസിനാണ് അനുമതി നൽകിയത്. ഈ മാസം 31നകം ആണ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി. ഈ […]

പുതിയ ലുക്കിൽ വിരാട് കോഹ്‌ലി! നരച്ച താടിയ്ക്ക് വിരമിക്കലുമായി ബന്ധം?

Post Views: 46 മുൻ ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ബാറ്റ്‌സ്മാനുമായ വിരാട് കോഹ്‌ലി നിലവിൽ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നൊരു ഇടവേളയിലാണ്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ൽ കോഹ്‌ലി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) ഭാഗമായിരുന്നു. ആ സീസണിൽ […]

കൊടുംകാട്ടിൽ ചെളിവെള്ളം കുടിച്ച് ഒമ്പത് ദിവസം, പാറയിൽ കൊത്തിയ ‘HELP’ തുണയായി; അത്ഭുതകരമായ രക്ഷപ്പെടൽ……

Post Views: 40 വെള്ളം മാത്രം കുടിച്ച് കൊടുംകാട്ടില്‍ ഒരാള്‍ക്ക് എത്രദിവസം അതിജീവിക്കാന്‍ കഴിയും? അതും ചെളിവെള്ളമാണെങ്കിലോ? അത്തരത്തിലുള്ള അത്ഭുതകരമായ രക്ഷപ്പെടലരക്ഷപ്പെടലിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒന്നും രണ്ടുമല്ല, ഒമ്പത് ദിവസമാണ് ആന്‍ഡ്രൂ ബാര്‍ബര്‍ എന്ന 39-കാരന്‍ ചെളിവെള്ളം മാത്രം കുടിച്ച് […]

അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം

Post Views: 49 അർജന്റീന ഫുട്ബോൾ ടീമിന്റെ ഒക്ടോബറിലെ മത്സരങ്ങൾ അമേരിക്കയിലെന്ന് റിപ്പോർട്ടുകൾ. ഷിക്കാഗോയിൽ മെസ്സിപ്പട മെക്സിക്കോയെ നേരിടുമെന്നാണ് അർജന്റീന മാധ്യമങ്ങൾ പറയുന്നത്. അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിമന്ത്രി വി അബ്ദു റഹിമാനും സ്പോൺസറും ആവർത്തിക്കുമ്പോഴാണ് മെസ്സിപ്പട […]

ബാലൺ ഡി’ഓർ: നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിക്കാതെ വമ്പൻ താരങ്ങൾ

Post Views: 40 ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ, വനിതാ താരങ്ങൾക്ക് എല്ലാ വർഷവും ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോൾ’ നൽകുന്ന പുരസ്കാരമാണ് ‘ബാലൺ ഡി’ഓർ’. ഈ വർഷത്തെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ മുപ്പത് താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഏറ്റവും […]

ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻസിന്റെ പേരിൽ മത്സരിക്കണമെന്ന് സാന്ദ്ര തോമസ് വാശിപിടിക്കുന്നത്തിന്റെ അടിസ്ഥാനം എന്താണ്?; വിജയ് ബാബു

Post Views: 36 നിർമ്മാതാക്കളുടെ സംഘടനാ തലപ്പത്തേക്ക് മത്സരിക്കാൻ ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻ ബാനർ ചൂണ്ടിക്കാട്ടിയ സാന്ദ്രാ തോമസിനെ പൂർണമായും തള്ളി നടനും നിർമ്മാതാവുമായ വിജയ് ബാബു. 2016 ൽ രാജിവെച്ചുപോയ സാന്ദ്ര, ഫ്രൈഡേ കമ്പനിയുടെ അവകാശം ഉപയോഗിച്ച് മത്സരിക്കണമെന്ന് വാശിപിടിക്കുന്നതിന്റെ […]

വണ്ടിയില്‍ നിന്ന് ഇറങ്ങി കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ നോക്കി; ആന ഓടിയടുത്തു; ബന്ദിപ്പൂരില്‍ മലയാളി സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കുന്ന വിഡിയോ

Post Views: 39 ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന വിഡിയോ പുറത്തുവന്നു. ഇയാള്‍ക്കെതിരെ […]

error: Content is protected !!
Verified by MonsterInsights