ഫഫയ്ക്ക് സ്‌പെഷ്യൽ പാട്ടുമായി തമിഴ് ചിത്രം; ഇത്രേം നാളായിട്ടും മലയാളത്തിൽ ഇങ്ങനൊന്ന് വന്നില്ലല്ലോ എന്ന് ആരാധകർ

Post Views: 37 തമിഴ് സിനിമാസ്വാദകർക്കിടയിൽ ഏറെ ആരാധകരുള്ള മലയാള നടനാണ് ഫഫദ് ഫാസിൽ. മലയാള ചിത്രങ്ങളിലൂടെ നടനെ പരിചയപ്പെട്ട തമിഴ് ലോകം പിന്നീട് തമിഴിൽ തന്നെ ഫഹദിന്റെ മികച്ച പെർഫോമൻസുകൾ കണ്ടു. വേലൈക്കാരൻ, സൂപ്പർ ഡീലക്‌സ്, വിക്രം, മാമന്നൻ, വേട്ടയ്യൻ […]

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘മാരീസൻ’ ജൂലൈ 25-ന്

Post Views: 40 വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ” മാരീസൻ” ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിൽ നിന്നുള്ള ഒരു പ്രത്യേക സ്റ്റിൽ പുറത്ത് […]

കറക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Post Views: 38 ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, […]

ആത്മഹത്യ ചെയ്യുന്ന പക്ഷികൾ

Post Views: 50 ഈ ഗ്രാമത്തിലെ അനേകം പറവകൾ പ്രത്യേകമായ രീതിയിൽ പെരുമാറാനും ഇരുണ്ട ആകാശത്ത് ലക്കും ലഗാനവും ഇല്ലാതെ കറങ്ങി പറക്കാനും തുടങ്ങും. ഇതിൽ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കും വന്നിടിക്കുന്നതും കാണാം. ഗ്രാമത്തിലെ ഒന്നര കിലോമീറ്റർ നീളമുള്ള […]

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

Post Views: 38 മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്. തണുപ്പ് കാലത്ത് […]

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 20ലധികം കുട്ടികളെ കാണാനില്ല

Post Views: 66 ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സസ് സ്റ്റേറ്റിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ 24 പേര്‍ മരിച്ചു. കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം സ്ഥിരീകരിച്ചത്. 25ലേറെ പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 23 പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് […]

തല മുറിഞ്ഞാലും ആഴ്ചകളോളം ജീവിക്കാന്‍ സാധിക്കും ! പാറ്റകളുടെ അതിജീവനത്തിന് കാരണമെന്ത് ?

Post Views: 44 ഹൊറര്‍ സിനിമകളിലൊക്കെ തലയില്ലാത്ത ജീവികളെ നമ്മള്‍ കണ്ടിട്ടുണ്ട്. അവ തലയില്ലാതെ സംസാരിക്കും, നടക്കും, കാര്യങ്ങളൊക്കെ ചെയ്യും എന്നാല്‍ നമ്മുടെ ചുറ്റും പറന്ന് നടക്കുന്ന പാറ്റയും അത്തരത്തിലൊരു അത്ഭുത ജീവിയാണ്. കാരണമെന്താണെന്നല്ലേ. പാറ്റകള്‍ക്ക് തലയില്ലാതെ ഒരു ആഴ്ചയോളം ജീവിക്കാന്‍ […]

ഈ അരി ഉപയോഗിക്കൂ… ഗുണങ്ങൾ ചെറുതല്ലെന്ന് പഠനം

Post Views: 35 ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് കേരളീയരുടെ പ്രധാന ഭക്ഷണമാണ് ചോറ്, അല്ലെങ്കിൽ അരി കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ. ചോറ്, പുട്ട്, ദോശ, ഇഡ്ഡലി തുടങ്ങി കേരളീയരുടെ ഭക്ഷണത്തിൽ പല രൂപത്തിലാണ് അരിയുടെ സാന്നിധ്യം. ലോകത്ത് പലതരം അരികൾ ലഭ്യമാണ്. കേരളത്തിൽ […]

തീ പിടിക്കുന്നത് മാത്രമല്ല പ്രശ്നം; ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

Post Views: 40 ഗ്യാസ് സ്റ്റൗ മലയാളി ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിട്ട് കാലമേറെയായി. വിറകടുപ്പും മറ്റും അന്യമായ കാലത്ത് ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം കൂടി കൂടി വരികയാണ്. ഉപയോഗം കൂടുന്നതിന് അനുസരിച്ച് അപകടങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു. ഇവ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ പലപ്പോഴും […]

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കടയിൽ നിന്നും വാങ്ങുന്നവരാണോ? ഇക്കാര്യങ്ങൾ അറിയുന്നത് നന്നായിരിക്കും

Post Views: 36 ഈസി കുക്കിങ്ങിൻ്റെ കാലത്ത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ കടയിൽ നിന്നും വാങ്ങുന്നവരാണ് നമ്മില്‍ പലരും. ഇഞ്ചി തൊലി കളയല്‍, വെളുത്തുള്ളി പൊളിച്ച് വൃത്തിയാക്കല്‍ പിന്നെയവ മിക്‌സിയിൽ ഇട്ട് അടിച്ചെടുക്കല്‍ തുടങ്ങിയ മെനക്കേടുകളെ ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള റെഡി […]

error: Content is protected !!
Verified by MonsterInsights