‘സ്പാര്‍ട്ടക്കസ്, മോട്ടു പട്‌ലു, സ്‌പ്രൈഡര്‍മാന്‍’; ജെന്‍ സിയെ പിടിക്കാന്‍ ‘പൂക്കി’ ആയി ബിജെപി ഐടി സെല്‍

Post Views: 32 ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവതലമുറയുമായി സംവദിക്കുന്നതിനായി പോപ്പ്-കള്‍ച്ചര്‍ പരാമര്‍ശങ്ങള്‍, മീമുകള്‍, എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍, ‘ജെന്‍-സി’ ശൈലിയിലുള്ള സംസാരരീതികള്‍ എന്നിവ സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഉള്‍പ്പെടുത്തിക്കൊണ്ട് ബിജെപി. തങ്ങളുടെ സോഷ്യല്‍ മീഡിയ തന്ത്രത്തില്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള മാറ്റങ്ങള്‍ […]

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 584 ആയി; 13 ജലവൈദ്യുത പദ്ധതികളിലെ 679 തൊഴിലാളികളെ കാണാതായി

Post Views: 35 കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 584 പേർ മരിച്ചതായി സ്ഥിരീകരണം. നേപ്പാളിലും ചൈനയുടെ ടിബറ്റ് മേഖലയിലുമായി 2,400ലധികം പേരെ കാണാതായതാണ് റിപ്പോർട്ട്. 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെ കാണാതായി. റസുവ, നുവാകോട്ട് മേഖലയിലുണ്ടായ ദുരന്തത്തിലാണ് ഇവരെ […]

അഹ്മദ് ഇമ്രാൻ്റെ സെഞ്ച്വറി പാഴായി, ഡെത്ത് ഓവറുകളിൽ മത്സരം തിരികെപ്പിടിച്ച് ട്രിവാൺഡ്രം

Post Views: 18 അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം ദിവസവും അഞ്ച് റൺസിന്റെ വിജയം സ്വന്തമാക്കി ട്രിവാണ്ട്രം റോയൽസ്. കൈവിട്ടെന്ന് കരുതിയ മത്സരം ഡെത്ത് ഓവറുകളിലെ തകർപ്പൻ ബൗളിംഗിലൂടെ അവിശ്വസനീയമായി തിരികെപ്പിടിക്കുകയായിരുന്നു റോയൽസിന്റെ ബൗളർമാർ.ആദ്യം ബാറ്റ് ചെയ്ത […]

‘ജയിലറിൽ അത്രയും ഹെവി ഡാൻസ് കളിക്കുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു’; ഷംന കാസിം

Post Views: 26 രജനികാന്ത് ചിത്രം ‘ജയിലർ 2’വിലെ ‘അല ബൊലേലോ’ എന്ന ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ താൻ ഗർഭിണിയായിരുന്നുവെന്ന് നടിയും നർത്തകിയുമായ ഷംന കാസിം. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായതിനുശേഷവും അതേ അഴകോടെയും ചടുലതയോടെയും നൃത്തം ചെയ്യുന്ന ഷംന വീണ്ടും പ്രേക്ഷകരുടെ കൈയടി […]

‘ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു, ദീപ്തി കല്യാണി തന്റെ കുടുംബത്തെ ഉള്‍പ്പെടെ പറഞ്ഞു’: ഹെലൻ ഓഫ് സ്പാർട്ട

Post Views: 45 തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട. ദീപ്തിയെ പോലുള്ളവര്‍ പുതിയ തലമുറയെ വഴിതെറ്റിക്കുന്നു എന്നാണ് പറഞ്ഞത്. ഉന്നയിച്ച ആരോപണത്തില്‍ തെളിവുകളുണ്ടെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന എസ് […]

വെനസ്വേലന്‍ എണ്ണയില്‍ കണ്ണുവച്ച് അമേരിക്ക; ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടിന് ട്രംപ്

Post Views: 19 ന്യൂഡല്‍ഹി: വെനസ്വേലയിലെ 6500 കോടി ബാരല്‍ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി അമേരിക്ക കരാറിലെത്തിയതായി ഡോണള്‍ഡ് ട്രംപ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടിനാണ് അമേരിക്ക വെനസ്വേലയുമായി കരാറിലെത്തിയിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി […]

സോണിയ ഗാന്ധിയുടെ ആത്മകഥ; നരേന്ദ്ര മോദിക്ക് എതിരെ കോണ്‍ഗ്രസ്, പരിഹസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ

Post Views: 21 ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ ഇന്ത്യ പിന്മാറിയതില്‍ നരേന്ദ്ര മോദിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത്. മോദി സര്‍ക്കാര്‍ പ്രസാധകരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ആരോപിച്ചു. നരേന്ദ്ര മോദി, ആര്‍എസ്എസ്, ചൈന […]

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

Post Views: 36 തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ […]

വിദ്വേഷ പോസ്റ്റ്; തൊടുപുഴ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

Post Views: 43 ഇടുക്കി: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ കെ. വിജേഷിനെതിരെയാണ് നടപടി. ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പർദ്ധ വളർത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. […]

മോഡിഫിക്കേഷൻ വിലക്ക് എന്തിന്?, ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ചോദ്യങ്ങളുമായി ഡ്രൈവർമാർ

Post Views: 36 മലപ്പുറം: ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ, വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ആർടിഒ ഓഫീസുകളെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഏജന്റ് സംവിധാനവും ചോദ്യം ചെയ്ത് ഓട്ടോ […]

error: Content is protected !!
Verified by MonsterInsights