ഹിറ്റുകൾ ആവർത്തിക്കാൻ ബേസിലും, ആവേശത്തിന് ശേഷം സജിൻ ഗോപുവും ; പൊന്മാന്റെ ടീസർ പുറത്ത്

Post Views: 39 – ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രം പൊന്മാന്റെ ടീസർ റിലീസ് ചെയ്തു. സൂപ്പർഹിറ്റ് ചിത്രം ആവേശത്തിലെ ഏറെ ജനപ്രീതി നേടിയ അമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപു ബേസിലിനൊപ്പം ചിത്രത്തിൽ ഒരു […]

കണ്ടതിൽ വച്ച് ഏറ്റവും നല്ല തിരക്കഥ, രേഖാചിത്രം എന്നെ അത്ഭുതപ്പെടുത്തി : പ്രശംസിച്ച് കീർത്തി സുരേഷ്

Post Views: 45 ആസിഫ് അലി നായകനായ സിനിമ രേഖാചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ്. സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിന്റെ ഹാങ്ങ് ഓവറിൽ നിന്ന് വിട്ടുമാറാൻ കഴിഞ്ഞിട്ടില്ലെന്നും കീർത്തി സുരേഷ് കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ചിത്രത്തിലെ മുഴുവൻ അണിയറപ്രവർത്തകരെയും പ്രശംസിച്ചുകൊണ്ട് […]

സൂപ്പർ..; വാട്‌സ്ആപ്പിൽ നാല് വമ്പൻ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ

Post Views: 44 നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും ഏറെ പ്രാധാന്യമുള്ളഒരു ആപ്പാണ് വാട്സ്ആപ്പ്. സന്ദേശങ്ങൾ അയക്കുക, വിളിക്കുക എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നത്. 2025 ൽ കൈ നിറയെ ഫീച്ചറുകളാണ് ആപ്പ് ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. സ്റ്റിക്കർ പായ്ക്ക് […]

ആരും പരിഭ്രാന്തരാകരുത്; നാളെ കേരളത്തിൽ വിവിധ ഇടങ്ങളിൽ സൈറൺ മുഴങ്ങും: ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

Post Views: 39 സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നുണ്ട്. അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണലൂര്‍ ഗവ. ഐ.ടി.എ, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വി.എച്ച്‌.എസ്.എസ്, ചാലക്കുടി), […]

കുടിച്ച് 15 മിനിറ്റിൽ പനി ആവിയായി’: ഗോമൂത്രത്തെ വാഴ്ത്തി ഐഐടി ഡയറക്ടർ

Post Views: 50 ചെന്നൈ ∙ വീണ്ടും ഗോമൂത്രത്തിനു പുകഴ്‌ത്തൽ. മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയാണു ഗോമൂത്രത്തെ വാഴ്‌ത്തി രംഗത്തെത്തിയത്. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ വൈറലാണ്. ‘പനി വന്നപ്പോൾ ഒരു സന്യാസിയുടെ […]

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം

Post Views: 47 പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. […]

കള്ളനോട്ട് ഭീഷണി; 200 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്

Post Views: 41 2000 രൂപ നോട്ടിന് പിന്നാലെ ആർ.ബി.ഐ 200 രൂപ നോട്ടും പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് 200 രൂപയുടെ നോട്ട് ആർ.ബി.ഐ ഉടൻ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സർക്കുലേറ്റ് ചെയ്യുന്ന കറൻസികള്‍ […]

രുചിയുണ്ട്, പക്ഷേ… ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആയുസ് കുറച്ചേക്കാം!

Post Views: 44 ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല. ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണെങ്കില്‍ ചിലത് നമ്മുടെ ആയുസ് കുറയ്ക്കുന്നതിന് വരെ കാരണമായേക്കാം. നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇങ്ങനെ ആരോഗ്യത്തെ […]

അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും യുപിഐ പർച്ചേസ് ചെയ്യാം; എങ്ങനെയാണ് എന്ന് അറിയേണ്ടേ? വിശദാംശങ്ങൾ

Post Views: 63 കാലത്തിനൊത്ത് കോലം മാറണം എന്ന് പറയുന്നത് എത്ര ശരിയാണ്. കുറച്ച്‌ വർഷങ്ങള്‍ വരെ 100ന്റെയും 500ന്റെയും നോട്ടുകള്‍ കൈയ്യില്‍ ഉണ്ടായിരുന്നവരുടെ പക്കല്‍ ഇപ്പോള്‍ ഒരു പേഴ്സ് പോലും ഇല്ല. ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ ഇടപാടുകളെല്ലാം ഓണ്‍ലൈനാവുന്നു. ഈ […]

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേത്; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

Post Views: 43 ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് […]

error: Content is protected !!
Verified by MonsterInsights