Post Views: 45 രാജസ്ഥാനില്‍ വീണ്ടും കുഴല്‍ക്കിണര്‍ അപകടം. മൂന്നുവയസുള്ള പെണ്‍കുട്ടി 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാജസ്ഥാനിലെ കോട്പുട്‌ലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ കുഴല്ക്കിണറില്‍ […]
Author: Press Link
കിടപ്പുരോഗികൾക്ക് സേവനം വിരൽത്തുമ്പിൽ ; ‘കെയർ കേരള’ വെബ്‌സൈറ്റ് ഉടൻ
Post Views: 41 കോഴിക്കോട്:കിടപ്പുരോഗികൾക്ക് ഏത് സേവനവും ഇനി ‘കെയർ കേരള’യിലൂടെ അതിവേഗം അരികിലെത്തും. സംസ്ഥാനത്തെ പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പാണ് വെബ്‌സൈറ്റ് ഒരുക്കുന്നത്. 2025 ജനുവരിയിൽ പ്രകാശിപ്പിക്കും. രജിസ്‌റ്റർ ചെയ്യുന്നവർക്കെല്ലാം പ്രാദേശിക കൂട്ടായ്‌മയുടെ പിന്തുണയിൽ സേവനം കാലതാമസമില്ലാതെ […]
പ്രവാസികളെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു ; നരേന്ദ്ര മോദി
Post Views: 60 പ്രവാസികളെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നതായും ഇന്ത്യക്കാരെ സ്നേഹിക്കുന്ന ഭരണാധികാരികളാണ് കുവൈത്തിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ശൈഖ് സാദ് അല്‍ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സില്‍ ഇന്ത്യൻ കമ്യൂനിറ്റിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തെ അഞ്ച് സാമ്പത്തിക ശക്തികളില്‍ […]
പറക്കുന്നതിന് തീവില; ക്രിസ്മസ് യാത്ര പൊള്ളിക്കാന്‍ കുത്തനെ ഉയര്‍ന്ന് വിമാനടിക്കറ്റ് വില
Post Views: 55 കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നത് ക്രിസ്തുമസ് അടക്കമുള്ള അവധിക്കാലമാണ്. ഇത്തവണയും നിരവധിപ്പേര്‍ വിദേശത്തേക്കും മറ്റുമുള്ള യാത്ര പദ്ധതിയിട്ടിട്ടുണ്ടാകും. എന്നാല്‍ പ്ലാനുകളെല്ലാം അസ്ഥാനത്തെത്തുന്ന രീതിയിലാണ് നിലവില്‍ വിമാനനിരക്ക് കൂട്ടിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ […]
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു.
Post Views: 41 സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ഒ.പി എടുക്കാന്‍ എത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും പകരുന്നുണ്ട്. വൈറസിന്റെ വകഭേദമാണ് വ്യാപനതീവ്രത വര്‍ദ്ധിപ്പിക്കുന്നതെന്നും പതിനഞ്ച് വയസ് വരെയുള്ള കുട്ടികളില്‍ മാത്രം […]
ഓസ്കർ ചുരുക്കപ്പട്ടികയിൽ ‘ലാപതാ ലേഡീസ്’, ‘ആടുജീവിതം’ പുറത്ത്; ഇന്ത്യ അയയ്ക്കാത്ത ഹിന്ദിചിത്രം പട്ടികയിൽ
Post Views: 37 ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കറിന്റെ മത്സരവിഭാഗത്തു നിന്നും പുറത്ത്. അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ സിനിമയ്ക്ക് ഇടംനേടാനായില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. […]










