ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ ശക്തമായി നിലനിര്‍ത്തുക, ശരീരത്തിലെ ആസിഡും ബേസും […]
Author: Press Link
‘ഭർത്താവില്ലാത്തപ്പോൾ അർധരാത്രി വിളിച്ചുവരുത്തും’: മകളുടെ ഭർതൃപിതാവുമായി ഒളിച്ചോടി 43കാരി
മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭർത്താവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വർണ്ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന് മമ്തയുടെ ഭർത്താവ് സുനിൽ കുമാർ പറഞ്ഞു. […]
ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലിൽ ഈസ്റ്റർ
തിരുവനന്തപുരം: ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. 50 നോൻപ് പൂർത്തിയാക്കിയ വിശ്വാസികൾക്കിന്ന് ആഘോഷദിവസമാണ്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും […]
ഐടി ഭീമൻ ഇൻഫോസിസിൽ കൂട്ട പിരിച്ചുവിടൽ; ഒറ്റ ദിവസം അറിയിപ്പ് കിട്ടിയത് 240 ജീവനക്കാർക്ക്
പ്രമുഖ ഐടി കമ്ബനിയായ ഇൻഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. മൈസുരു ട്രെയിനിംഗ് ക്യാമ്ബസില്‍ നിന്ന് 240 എൻട്രി ലെവല്‍ ജീവനക്കാരെ പിരിച്ചുവിട്ടു.ആഭ്യന്തര പരീക്ഷകള്‍ പാസ്സായില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടല്‍. ഫെബ്രുവരിയിലും നാനൂറോളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു. ഇന്ന് രാവിലെയാണ് പലർക്കും പിരിച്ചുവിടല്‍ സംബന്ധിച്ച […]
പരിക്ക് പോലും വകവക്കാതെ വർക്കൗട്ട് ആറുമാസം കൊണ്ട് രജീഷാ വിജയൻ കുറച്ചത് 15 കിലോ: താരത്തിൻറെ അത്ഭുതകരമായ ട്രാൻസ്ഫർമേഷൻ
ചുരുക്കം സിനിമകള്‍കൊണ്ടുതന്നെ മലയാളസിനിമാ പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച നടിയാണ് രജിഷാ വിജയൻ. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ സാന്നിധ്യമറിയിച്ചു.ഇപ്പോഴിതാ രജിഷയുടെ രൂപമാറ്റമാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. ആറുമാസംകൊണ്ട് 15 കിലോയാണ് രജിഷ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറഞ്ഞു. […]
മെലിയാനായി അമിതമായി ഗ്രീന്‍ടീ കുടിക്കുന്നവര്‍ ഈ അപകടവശങ്ങള്‍ കൂടി അറിയണം
ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലരും ഗ്രീന്‍ടീ കുടിക്കാറുണ്ട്. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രുചിയിലും സാധാ ചായയില്‍ന്നും വ്യത്യസ്തമാണ് ഗ്രീന്‍ടീ. കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ തനതായ തേയിലയുടെ രുചിയില്‍ എത്തുന്നതാണ് ഗ്രീന്‍ടീ. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഞരമ്പുകളുടെ […]
പാലക്കാട്ടെ ബെവ്കോ ഔട്ട്ലെറ്റിൽ 10 വയസ്സുകാരിയെ ക്യൂവിൽ നിർത്തിയത് സ്വന്തം പിതാവ്; പോലീസ് കേസെടുത്തു.
ബെവ്‌കോ ഔട്ട്‌ലെറ്റ് ക്യൂവില്‍ പത്തു വയസുകാരിയെ നിര്‍ത്തിയത് അച്ഛനെന്ന് പോലീസ് കണ്ടെത്തി. പാലക്കാട് പട്ടാമ്ബി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.മദ്യം വാങ്ങാനെത്തിയപ്പോള്‍ കുട്ടിയുമായി വരി നില്‍ക്കുകയായിരുന്നുവെന്നാണ് അച്ഛന്‍റെ വിശദീകരണം. ബന്ധുവാണ് കുട്ടിയെ നിർത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ പോലീസ് […]