Post Views: 36 കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എക്‌സ് മുസ്‌ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്‌ലാമിക പ്രഭാഷകന്‍ അബ്ദുള്ള ബാസിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ലൈംഗിക അധിക്ഷേപം ചൊരിയുന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ മുന്‍നിര്‍ത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. […]
Category: CRIME
വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി
Post Views: 33 കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഷിബിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു സംഭവം. ദീര്‍ഘകാലമായി ഇരുവരും […]
ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട് മർദ്ദിച്ചെന്ന ആരോപണവുമായി വയോധിക
Post Views: 38 തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട് മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി മലയന്‍കീഴ് സ്വദേശിനി ശാന്തയാണ് രംഗത്തെത്തിയത്. ചാരിറ്റിയിലൂടെ വീട് വെച്ച് നല്‍കാമെന്ന് കാണിച്ച് കബളിപ്പിച്ചു എന്നാണ് ആരോപണം.ശാന്ത നല്‍കിയ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് […]
അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെത്തി; ആഭ്യന്തരമന്ത്രിക്കെതിരെ പോസ്റ്റിട്ടത് ഇതില്‍ നിന്നെന്ന് സംശയം
Post Views: 34 കണ്ണൂര്‍: ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെടുത്ത് പൊലീസ്. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് […]









