Post Views: 40 കൽപ്പറ്റ: യൂത്ത് കോൺഗ്രസ് നടത്തിയ കൽപ്പറ്റ പോസ്റ്റ് ഓഫീസ് പ്രതിഷേധ മാർച്ചിനിടയിൽ പോലീസുകാരൻ്റെ മുഖത്തടിച്ച കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്ററിനെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ വൈത്തിരി പ്രൊബേഷൻ എസ് ഐ ബേസിൽ പോളിൻ്റെ പരാതി പ്രകാരം ഗൗതം […]
Category: CRIME
മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍
Post Views: 57 തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഏബലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയാണ് ഏബല്‍.ഇന്നലെയാണ് വിദ്യാര്‍ഥിനി […]
നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റി രണ്ടാം ഭർത്താവ്; പ്രതി പിടിയിൽ
Post Views: 42 തിരുവന്തപുരം: കടയ്ക്കാവൂരില്‍ ചാവടിമുക്കില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശി വിജിയെയാണ് രണ്ടാം ഭര്‍ത്താവ് അനു വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ […]
ഷിഗല്ലെ രോഗബാധ: ഹോട്ടലുകളിലും, തട്ടുകടകളിലും പരിശോധന; മൂന്ന് തട്ടുകടകള്‍ പൂട്ടിച്ചു
Post Views: 40 തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിക്കു ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോളേജിനു സമീപത്തുള്ള ഹോട്ടലുകളിലും ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി ഗ്രാമപഞ്ചായത്ത് ഭരണസമിതി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും […]
സ്വത്ത് തട്ടാന്‍ വ്യാജ പോക്‌സോ കേസ്; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണം
Post Views: 62 മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കുകയും വ്യാജ പോക്‌സോ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നുമുളള പരാതിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു ജോര്‍ജിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി […]

