Post Views: 45 കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. […]
Category: CRIME
‘പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല’; ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ കുടുംബം
Post Views: 34 കൽപ്പറ്റ: വയനാട് മുത്തങ്ങയ്ക്ക് സമീപം സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച 11 വയസ്സുകാരനായ ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സംഭവസ്ഥലത്തെത്തിയിട്ടും പൊലീസ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അതുമൂലമാണ് […]
മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബര്‍ അജു അലക്സിന് (ചെകുത്താന്‍) നേരെ ആക്രമണം
Post Views: 42 കൊച്ചി: യൂട്യൂബര്‍ അജു അലക്സിന് (ചെകുത്താന്‍) നേരെ ആക്രമണമെന്ന് പരാതി. നടന്‍ മോഹന്‍ലാലിനേയും ആരാധകരേയും അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം. കളമശ്ശേരി പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചുവെന്നാണ് അജു […]
