നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

Post Views: 65 നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിനെ കാണാതായതിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2018 മാര്‍ച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്നു ഇദ്ദേഹം. ഭാര്യക്കും മക്കളായ റെജിക്കും സജിക്കുമൊപ്പമാണ് മാത്യു […]

മറ്റൊരു യുവതിയുമായി വീട്ടിലെത്തിയതിനെച്ചൊല്ലി വാക്കുതർക്കം; ഭർത്താവിനെ തലയ്ക്കടിച്ചു വീഴ്ത്തി ഭാര്യയും പിതാവും

Post Views: 97 തിരുവനന്തപുരം: യുവാവിനെ തലയ്ക്കടിച്ചുവീഴ്ത്തി ഭാര്യയും ഭാര്യാപിതാവും. ഇലകമണ്‍ സ്വദേശി സിനുവിനെയാണ് ഭാര്യയും ഭാര്യാപിതാവും ആക്രമിച്ചത്. സിനുവിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവതിയുമായി സിനു വീട്ടിലെത്തിയതാണ് പ്രകോപനത്തിന് കാരണം. വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യ വിചിത്രയും പിതാവും ചേര്‍ന്ന് സിനുവിനെ […]

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Post Views: 150 തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ താൽകാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട്, കുറ്റ്യാടി, മരുത്തോങ്കര, മുപ്പറ്റ കുഴിയിൽ വീട്ടിൽ, എം. ഫൈസലി(34)നെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തുകയും […]

മാസങ്ങളുടെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്

Post Views: 184 ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പിതാവ്. 30 കാരനായ അജിത് കുമാറാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ മേലകലകുടിയിലാണ് സംഭവം. കൊലക്കേസില്‍ അകത്തായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു പിതാവും സുഹൃത്തുക്കളും വീട്ടില്‍ കയറി അജിത് കുമാറിനെ വെട്ടിക്കൊല്ലുന്നത്.യുവതിയുടെ […]

സാരിക്ക് പകരം നൈറ്റ് ഡ്രസ് ധരിച്ചതിൽ തർക്കം; യുവതിയെ തീകൊളുത്തി ഭർത്താവ്

Post Views: 36 ബെംഗളുരു: വസ്ത്രധാരണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ തീകൊളുത്തി ഭർത്താവ്. കർണാടകയിലെ ബെലഗാവിലുള്ള ഖാനാപുരിലാണ് സംഭവം. മഞ്ജുള പാട്ടീലെന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ ഭർത്താവ് കൃഷ്ണ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ജുള സാരിക്ക് പകരം നൈറ്റ് ഡ്രസ് […]

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി; ഉടൻ നിർവീര്യമാക്കും

Post Views: 66 കണ്ണൂര്‍: പാനൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്. […]

വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമം

Post Views: 137 കോഴിക്കോട് താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. സന്ധ്യാ നേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നുകയറിയത്. വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാനും ഇയാൾ ശ്രമിച്ചു. തള്ളിമാറ്റി ബഹളം വെച്ചപ്പോൾ യുവാവ് ഓടി […]

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19-കാരന്‍ അറസ്റ്റില്‍

Post Views: 31 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്നു രാഹുല്‍. ഒരുമാസം മുന്‍പ് രാഹുലിനെ ജോലിയില്‍ […]

ലഹരിയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

Post Views: 113 കോഴിക്കോട്: പന്തീരങ്കാവില്‍ വന്‍തോതില്‍ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി ഫാത്തിമ സസ്റിന്‍, കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സ്‌ക്വാഡ്, ഇന്റലിജന്‍സ് രഹസ്യ വിഭാഗം എന്നിവര്‍ […]

‘മകള്‍ ആത്മഹത്യ ചെയ്യില്ല, ഭര്‍ത്താവിനെ സംശയം, വാട്‌സാപ്പ് ചാറ്റ് തെളിവ്’; പരാതിയുമായി കാര്‍ത്തികയുടെ കുടുംബം

Post Views: 146 കൊല്ലം: അഞ്ചല്‍ സ്വദേശിയും ഐടി ഉദ്യോഗസ്ഥയും ആയിരുന്ന കാര്‍ത്തിക വി.നായരുടെ (35) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കാര്‍ത്തികയുടെ മാതാപിതാക്കളായ പനയഞ്ചേരി ശങ്കര്‍ ഭവനില്‍ എസ്. വേണുഗോപാലന്‍ നായരും ഭാര്യ കെ.ജി.ഇന്ദിരകുമാരിയുമാണ് മരണത്തില്‍ സംശയം ഉന്നയിച്ച് മുഖ്യമന്ത്രിയേയും […]

error: Content is protected !!
Verified by MonsterInsights