Post Views: 139 മകളെ കാണിച്ചു വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മീററ്റിലെ ബ്രഹ്മപുരി സ്വദേശിയായ മുഹമ്മദ് അസീം (22) ആണ് പരാതി നൽകിയത്. ഇരുപത്തിയൊന്നുകാരിയായ മന്തഷയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ സഹോദരൻ നദീമും ഭാര്യ ഷൈദയുമാണ് […]
Category: CRIME
പാലക്കാട്ടെ ബെവ്കോ ഔട്ട്ലെറ്റിൽ 10 വയസ്സുകാരിയെ ക്യൂവിൽ നിർത്തിയത് സ്വന്തം പിതാവ്; പോലീസ് കേസെടുത്തു.
Post Views: 54 ബെവ്‌കോ ഔട്ട്‌ലെറ്റ് ക്യൂവില്‍ പത്തു വയസുകാരിയെ നിര്‍ത്തിയത് അച്ഛനെന്ന് പോലീസ് കണ്ടെത്തി. പാലക്കാട് പട്ടാമ്ബി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.മദ്യം വാങ്ങാനെത്തിയപ്പോള്‍ കുട്ടിയുമായി വരി നില്‍ക്കുകയായിരുന്നുവെന്നാണ് അച്ഛന്‍റെ വിശദീകരണം. ബന്ധുവാണ് കുട്ടിയെ നിർത്തിയതെന്നാണ് ആദ്യം പുറത്തുവന്ന […]




