മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്: ഒമ്പതാം ബജറ്റിലെ നിര്‍മല മാജിക് എന്താകും?

Post Views: 149 മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ശമ്പളക്കാരും കര്‍ഷകരും മധ്യവര്‍ഗക്കാരും ബജറ്റില്‍ […]

കൗൺസലർക്ക് യുവതി സന്ദേശമയച്ചിരുന്നെന്ന് പോലീസ്, എല്ലാം ഡയറിയിൽ കുറിച്ചു; എലത്തൂർ കൊലയിൽ തെളിവെടുപ്പ്

Post Views: 118 എലത്തൂർ: യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖനുമായി കൗൺസലിങ്‌ സെൻററിൽ നടത്തിയ തെളിവെടുപ്പിൽ നിർണായകവിവരങ്ങൾ ലഭിച്ചു. 24-ന് രാവിലെ യുവതി കൗൺസലർക്ക് തന്റെ ജീവന് അപായമുണ്ടെന്ന് കാണിച്ച് സന്ദേശമയച്ചിരുന്നതായി പോലീസ് കണ്ടെത്തി. അന്ന് ഉച്ചയോടെയാണ് യുവതി […]

യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

Post Views: 125 പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസില്‍ പ്രതി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീറിന് (46) ജീവപര്യന്തം കഠിന തടവ്. ലൈംഗിക പീഡനത്തിന് 10 വര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കടന്നതിനു 7 വര്‍ഷം തടവും […]

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

Post Views: 108 കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ജയിലിലെ ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് 2 കുപ്പി മദ്യവും ഹൻസ് ഉൾപ്പെടെ പുകയില വസ്തുക്കളും കണ്ടെത്തിയത്. സഞ്ചിയിലാക്കി പുറത്ത് നിന്ന് എറിഞ്ഞ് […]

‘ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?’

Post Views: 237 കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്യുടെ വിയോഗത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം സമ്മാനിച്ച് ജീവിതം മാറ്റി മറിച്ചയാളാണ് സിജെ റോയ് എന്നാണ് അഖില്‍ മാരാര്‍ ഓര്‍ക്കുന്നത്. […]

പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കാറാണോ പതിവ്; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Post Views: 295 ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ കടയിൽ നിന്ന് വാങ്ങിയ ഉടൻ പുതുമ നഷ്ടപ്പെടാതെ തന്നെ അണിയണമെന്നതാണ് മിക്കയാളുകളുടെയും രീതി. എന്നാൽ അങ്ങനെ പുതിയ വസ്ത്രങ്ങൾ നേരിട്ട് ഉപയോ​ഗിക്കുന്നതിന് പിന്നിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്.നമ്മളുടെ മനം കവർന്ന വസ്ത്രങ്ങൾ […]

വിദ്യാര്‍ഥികളുടെ പഠന ഭാരം ലഘൂകരിക്കും, സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Post Views: 120 കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുമെന്നും ശിവന്‍കുട്ടി അറിയിച്ചു. കൊല്ലം തേവലക്കര […]

നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വര്‍ധന; നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

Post Views: 119 ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും. ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണത്തിന് പിന്നാലെയാണ് വിലയില്‍ മാറ്റം. സിഗരറ്റിന്റെ നീളമനുസരിച്ച് വിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണുണ്ടാകുക. കൂടുതല്‍ വില്‍പ്പനയുള്ള, […]

നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

Post Views: 113 തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ കെഎസ്ആര്‍ടിസിയും ലാഭത്തില്‍ കെഎസ്ഇബിയും മുന്നില്‍. കേരളത്തിലെ മൊത്തം 132 പൊതുമേലാ സ്ഥാപനങ്ങളില്‍ 63 എണ്ണവും നഷ്ടത്തിലാണ്. 60 എണ്ണം ലാഭത്തിലും 9 എണ്ണം പ്രതിസന്ധിയിലുമാണ്. കഴിഞ്ഞ വര്‍ഷം 56 സ്ഥാപനങ്ങളാണ് […]

ഒരു ധാരണയിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നു, സൈനിക നടപടി വേണ്ടിവന്നേക്കില്ല; ട്രംപ്

Post Views: 76 ഇറാന്‍ അമേരിക്കയുമായി ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയാറാണെന്നും സൈനിക നടപടി ആവശ്യമായി വന്നേക്കില്ലെന്നും ട്രംപ് പറഞ്ഞു. ന്യായവും നീതിയുക്തവുമായ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും വ്യക്തമാക്കിയതോടെ […]

error: Content is protected !!
Verified by MonsterInsights