നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു

Post Views: 35 തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ (19/08/2026) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യല്‍ ടീച്ചര്‍ ( ഹൈസ്‌കൂള്‍ )തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് മാറ്റി വെച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ […]

ടിക്കറ്റ് ബുക്കിങ്, ലൈവ് ട്രാക്കിങ്, തൊഴില്‍ അവസരങ്ങള്‍; മുഖംമിനുക്കി മെട്രോ വെബ്സൈറ്റ്, പിന്നില്‍ കുസാറ്റ് വിദ്യാര്‍ഥികള്‍

Post Views: 39 കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് തിങ്കളാഴ്ച പുറത്തിറങ്ങുമ്പോള്‍, അതില്‍ തിളങ്ങുന്നത് കുസാറ്റ് വിദ്യാര്‍ഥികളുടെ പ്രയത്‌നമാണ്. വ്യവസായ-അക്കാദമിക് സഹകരണത്തിന്റെ മികച്ച മാതൃകയായി മാറുകയാണ് ഈ പുതിയ വെബ്സൈറ്റ് നിര്‍മ്മാണം. കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ […]

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

Post Views: 35 തിരുവനന്തപുരം; സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.സ്‌കൂളുകളിലെ ഓണാഘോഷ […]

ക്ലീൻ കേരള കമ്പനിയിൽ അവസരം; മാനേജർ തസ്തിക,ഡിഗ്രി മതി !

Post Views: 58 കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അവസരം. മാനേജർ തസ്തികയിൽ രണ്ട് ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24. […]

പ്ലസ് വൺ സീറ്റ് കിട്ടിയില്ലേ? അവസരം വീണ്ടും; ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം

Post Views: 50 ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. നിലവിലുള്ള വേക്കന്‍സികള്‍ www.hscap.kerala.gov.in എന്നി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വേക്കന്‍സിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 12 […]

ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

Post Views: 53 ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) അപ്രന്റിസ് തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 433 ഒഴിവുകളാണ് ഉള്ളത്. ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളിൽ ആണ് നിയമനം. നോർതേൺ റീജിയണിൽ ആണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട […]

കനത്ത മഴ: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചു

Post Views: 48 കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍വകലാശാല ഓഗസ്റ്റ് 4 മുതല്‍ 7 വരെയുള്ള തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളും മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ […]

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

Post Views: 66 തിരുവനന്തപുരം: കനത്ത മഴയും പ്രകൃതിക്ഷോഭവും മൂലം ഇന്ന് നടന്ന വിവിധ തസ്തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ (മൂന്നും നാലും ഘട്ടങ്ങൾ) പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരമൊരുക്കുമെന്ന് പി. എസ്.സി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ […]

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു

Post Views: 40 ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ നിയമിക്കുന്നു. സിവിൽ, മെക്കാനിക്കൽ, ഐടി/ കംപ്യുട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് […]

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

Post Views: 74 തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് […]

error: Content is protected !!
Verified by MonsterInsights