ഗുരുവായൂർ അമ്പലനടയിൽ’  ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു

ജയ ജയ ജയ ജയഹേ’ക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രനടയിൽ വെച്ച് നിർവ്വഹിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ […]

11 വർഷത്തിനുശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡൻ’ തുടക്കം കുറിച്ചു!

11 വർഷത്തിനുശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ സിനിമയുടെ പൂജ വൈറ്റില ജനതാ റോഡിൽ വച്ചു നടന്നു. പൂജ ചടങ്ങിൽ നടി അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, തലൈവാസ് വിജയ്, മിഥുൻ മാനുവൽ തോമസ്, മേജർ രവി എന്നിവർ […]

error: Content is protected !!
Verified by MonsterInsights