നല്ല നിറമല്ല, കടയിൽ നിന്ന് ഓറഞ്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യം

Post Views: 59 ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. അതിനാൽ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാൻ സി നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് […]

നെഞ്ചെരിച്ചിലോ ഹൃദയാഘാതമോ..? എങ്ങനെ തിരിച്ചറിയാം…

Post Views: 62 ഒരുപാട് പേരിലുണ്ടാകുന്ന സംശയമാണ് നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയും എന്ന്. ഇവ രണ്ടും ഒരുപോലെ തോന്നുമെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകും. പലരും നെഞ്ചെരിച്ചിലാണെന്ന് കരുതി ആശുപത്രിയില്‍ പോവാറില്ല. എന്നാല്‍ അത് പല ഘട്ടങ്ങളിലും വലിയ […]

കോവിഡാനന്തരം പല രോഗ ലക്ഷണങ്ങളിലും മാറ്റം

Post Views: 72 ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം കേരളത്തില്‍ വ്യാപകം. സംസ്ഥാനത്ത് ഈ വർഷം 17,865 പേർക്ക് രോഗം ബാധിച്ചു. മുൻപൊക്കെ വലിയ ആരോഗ്യഭീഷണിയല്ലാതിരുന്ന ഹെപ്പറ്റൈറ്റിസ് എ ഇപ്പോള്‍ തീവ്രസ്വഭാവം കാണിക്കുകയാണ്. രോഗം ബാധിച്ച്‌ ഈ വർഷം 82 […]

അള്‍സര്‍ വന്നാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

Post Views: 63 ജീവിതചര്യ മാറുന്നതോടെ പല അസുഖങ്ങളും കടന്നു വരാൻ കാരണമാകുന്നു. അതില്‍ പ്രധാനമാണ് വയറിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍. അങ്ങനെ ദൈനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് അള്‍സർ. ഏതൊരു രോഗത്തെ പോലെയും തക്ക സമയത്ത് മതിയായ […]

പഞ്ചസാര ഒഴിവാക്കിയാല്‍ ഗുണങ്ങള്‍ ഒരുപാട്

Post Views: 63 മധുരം ഇഷ്ടമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. പഞ്ചസാരയെന്നത് നിത്യജീവിതത്തില്‍ പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. മധുരം ഒഴിവാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ പോലും പലർക്കും കഴിയില്ല. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യം വഷളാക്കുമെന്ന് എത്ര പേർക്ക് അറിയാം. […]

അവശ്യ മരുന്നുകളുടെ വില ഉയര്‍ത്തി കേന്ദ്രം

Post Views: 53 മരുന്നുല്പാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. വിപണിയില്‍ പൊതുവെ കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി […]

കുട്ടികളിലെ രോഗപ്രതിരോധ ശേഷികുറവും പരിഹാരമാര്‍ഗ്ഗങ്ങളും

Post Views: 52 നല്ല ഭക്ഷണം കൊടുത്തിട്ടും കുട്ടിക്ക് എന്നും അസുഖമാണ്. എപ്പോഴും ജലദോഷവും ചുമയും. നാട്ടുമരുന്നുകള്‍ പരീക്ഷിച്ചു. പുറത്തൊന്നും കളിക്കാൻ വിടാതെ ശ്രദ്ധിച്ചു, എന്നിട്ടും അസുഖങ്ങൾക്ക് കുറവില്ല. ഇതൊക്കെയാണ് മിക്ക അമ്മമാരുടെയും പരാതി. പോഷകാഹാരക്കുറവ്, മലിനീകരണം, വിശ്രമമില്ലാത്ത ജീവിതശൈലി, മാനസിക […]

നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ ഇന്ത്യയിൽ വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങൾ! രാജ്യങ്ങൾക്കനുസരിച്ച് ചോക്ലേറ്റുകളുടെയും മധുരത്തിന്റെയും നിലവാരം മാറുന്നു

Post Views: 60 നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലും ദരിദ്ര രാജ്യങ്ങളിലും വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങളെന്ന് റിപ്പോർട്ട്. വികസിത രാജ്യങ്ങളിൽ ഈ കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നത്തിന്റെ നിലവാരത്തെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ഇവരുടെ ഉൽപന്നത്തിന്റെ നിലവാരം […]

പൊടിയുപ്പിനേക്കാൾ കേമൻ കല്ലുപ്പ്

Post Views: 48 ആഹാര സാധനങ്ങള്‍ക്ക് രുചി പകരുന്നതില്‍ ഉപ്പിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ ഉപ്പ് അമിതമായാലോ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ തേടിയെത്തും. കല്ലുപ്പും പൊടിയുപ്പുമാണ് നമ്മള്‍ പൊതുവെ അടുക്കളയില്‍ ഉപയോഗിക്കുന്നത്. അതില്‍ തന്നെ എളുപ്പത്തിനായി പൊടിയുപ്പ് ഉപയോഗിക്കുന്നവരാണ് […]

യുഎഇ ; സ്‌ട്രോക്ക് ബാധിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധന

Post Views: 53 ഓരോ വർഷവും 9,000 മുതൽ 12,000 വരെ യുഎഇ നിവാസികളെയാണ് സ്ട്രോക്ക് പിടികൂടുന്നത്. യുവാക്കളായ സ്ട്രോക്ക് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ഡോക്ടർമാരിൽ ആശങ്കയുണ്ടാക്കുന്നു. അവരിൽ പകുതിയും 45 വയസ്സിന് താഴെയുള്ളവരാണ്. ഇത് ആഗോള ശരാശരിയായ 65 വയസ്സിനേക്കാൾ […]

error: Content is protected !!
Verified by MonsterInsights