സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ നല്ലതാണ് നാരങ്ങ. എന്നാല്‍ നാരങ്ങയ്ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം നാരങ്ങകള്‍ പൂജകള്‍ക്കും കർമങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. നാരങ്ങമാലകള്‍ ദെെവങ്ങള്‍ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. നാരങ്ങ വിളക്കും നാം ക്ഷേത്രത്തില്‍ കത്തിക്കുന്നു. നെഗറ്റീവ് എനർജിയെ […]
Category: LIFESTYLE
ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; കൊളസ്‌ട്രോള്‍ എന്ന നിശബ്ദനായ കൊലയാളി
നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്‌ട്രോള്‍ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് […]
വാങ്ങുന്ന മീൻ ഫ്രഷ് ആണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം…
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതല്‍ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും.എന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം. പിടിച്ച് കഴിഞ്ഞാല്‍ വളരെ വേഗം തന്നെ കേടായി […]
നിങ്ങളുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ? ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ…
ജോലിയും സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അവധികളോ ഒഴിവുസമയങ്ങളോ ഇല്ലാതെ ഓവര്‍ടൈം ജോലിയുമായി കഷ്ടപ്പെടുന്നവരും നിരവധിയാണ്. ജീവിതത്തില്‍ വര്‍ക്ക് ബാലന്‍സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയാണ് ഡോ. സി ജെ ജോണ്‍. […]
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ക്യാൻസര്‍ കണ്ടെത്താം
ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്. പലരും പേടിയോടെ നോക്കി കാണുന്ന രോഗം കൂടിയാണിത്. ശരീരത്തിലെ പല അസ്വസ്ഥതകളും പലപ്പോഴും ക്യാൻസർ മൂലമായിരിക്കില്ല. എന്നിരിന്നാലും, അവ പരിശോധിക്കേണ്ടത് പ്രധാനമാണ്. […]
തൊണ്ടവേദന? പെട്ടെന്ന് ആശ്വാസം ലഭിക്കാൻ ചെറുനാരങ്ങ കൊണ്ടൊരു പ്രയോഗം
പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം പലപ്പോഴും തൊണ്ടവേദന, ജലദോഷം, ചുമ എന്നിവയ്‌ക്ക് കാരണമായേക്കാം. തൊണ്ടവേദന അനുഭവപ്പെടുമ്പോൾ, ഉമിനീർ ഇറക്കാൻ ബുദ്ധിമുട്ടുമ്പോൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗമുണ്ട്. പ്രശസ്ത പോഷകാഹാര വിദഗ്ധനായ സിമ്രത് ഭൂയി നിർദേശിക്കുന്ന ആ മാർഗം പരിചയപ്പെടാം. ആൻറി-ഇൻഫ്ലമേറ്ററി, […]
നെഞ്ചെരിച്ചിലോ ഹൃദയാഘാതമോ..? എങ്ങനെ തിരിച്ചറിയാം…
ഒരുപാട് പേരിലുണ്ടാകുന്ന സംശയമാണ് നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയും എന്ന്. ഇവ രണ്ടും ഒരുപോലെ തോന്നുമെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകും. പലരും നെഞ്ചെരിച്ചിലാണെന്ന് കരുതി ആശുപത്രിയില്‍ പോവാറില്ല. എന്നാല്‍ അത് പല ഘട്ടങ്ങളിലും വലിയ അപകടത്തിലേക്ക് നയിക്കും. ഹൃദയാഘാതം […]