Post Views: 31 കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ലോറിയുടെ തകരാര്‍ പരിഹരിച്ചുകൊണ്ടിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ ലോറികള്‍ക്ക് […]
Category: KERALA
വലയില്‍ മീന്‍കുടുങ്ങിയെന്ന് വിശ്വസിപ്പ് കൂട്ടിക്കൊണ്ടുപോയി യുവതിയെ കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍
Post Views: 19 മലപ്പുറം: പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്‍പ്പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. തിരൂരില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ പൂക്കയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. […]
ഓപ്പറേഷന്‍ തൂഫാന്‍: പിടികൂടിയത് 8 കിലോ എംഡിഎംഎ, അറസ്റ്റ് പതിനായിരത്തിലേറെ; ഓപ്പറേഷന്‍ ഗ്രിപ്പില്‍ പിടികിട്ടാപ്പുള്ളികള്‍ അടക്കം 158 പേര്‍ അറസ്റ്റില്‍
Post Views: 36 തിരുവനന്തപുരം: മയക്കുമരുന്നിനും ഗുണ്ടകള്‍ക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആഭ്യന്തര വകുപ്പ്. ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാനില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ 8.28 കിലോ എംഡിഎംഎയും 1000 കിലോ കഞ്ചാവും പിടികൂടിയതായി പൊലീസ് അറിയിച്ചു.കേരളത്തിലേക്ക് എംഡിഎംഎ കൂടുതലായെത്തുന്നത് ബെംഗളൂരു, […]
വയനാട് കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
Post Views: 46 മരിച്ചത് പുളിയാർമല ഉന്നതി സ്വദേശി മഹേഷ്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു മഹേഷ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് മരിച്ച നിലയിൽ […]







