ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം; വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി, 16 ആയി ഉ‌യർത്തി

Post Views: 19 തിരുവനന്തപുരം: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം, വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബംഗളൂരു എറണാകുളം വന്ദേഭാരത് ട്രെയിനിൻെറ കോച്ചുകളുടെ എണ്ണമാണ് കൂട്ടിയത്. കോച്ചുകളുടെ എണ്ണം 16 ആയി. തിങ്കളാഴ്ച മുതൽ സർവീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് […]

ക്ഷേമപദ്ധതികൾ പൗരന്റെ അവകാശം; യുവതലമുറയാണ് രാജ്യത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി

Post Views: 24 ക്ഷേമപദ്ധതികൾ ആരുടെയും ഔദാര്യമല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളെ അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും, ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം സർക്കാർ […]

ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കണം: പിണറായി വിജയൻ

Post Views: 28 തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വെല്ലുവിളികൾ നേരിടുകയാണെന്നും ജാതി-മത അടിസ്ഥാനത്തിലുള്ള വിഭജന ശ്രമങ്ങൾക്കെതിരെ […]

ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി

Post Views: 31 നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ് സംഭവം. എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സന്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിക്കുമായിരുന്നുവെന്നാണ് […]

മാര്‍ത്താണ്ഡത്ത് ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു

Post Views: 30 തിരുവനന്തപുരം: മാര്‍ത്താണ്ഡത്ത് ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി അന്‍സിജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബത്‌ലഹേം കോളേജ് ഓഫ് നഴ്‌സിംഗിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കോളേജിലെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കോളേജില്‍ മൊബൈല്‍ […]

നിയമം നോക്കുകുത്തി: ബിവറേജ് കൗണ്ടറിന് പുറത്ത് ‘ബിഗ് ഷോപ്പര്‍’ വഴി മദ്യ വില്‍പ്പനയെന്ന് പരാതി

Post Views: 31 കൊല്ലം: കരുനാഗപ്പള്ളി ആലുംപീടിക ബിവറേജ് ഔട്ട്ലെറ്റില്‍ അനധികൃത മദ്യ വില്പന. ഉദ്യോഗസ്ഥര്‍ അളവില്‍ കൂടുതല്‍ മദ്യം ഗോഡൗണ്‍ വാതിലിലൂടെ ബിഗ് ഷോപ്പറില്‍ നല്‍കിയെന്നാണ് പരാതി ലഭിച്ചത്.ഒരാള്‍ക്ക് ലഭിക്കുന്ന മദ്യത്തിന് പരിധി ഉള്ളതിനാലാണ് കൗണ്ടറില്‍ നിന്ന് മാറി ഗോഡൗണില്‍ […]

അതിരുകളില്ലാത്ത സ്നേഹം; വഴി പറഞ്ഞ് തന്ന തമിഴ്നാട് സ്വദേശിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടി

Post Views: 30 കൊച്ചി: മമ്മൂട്ടിക്കൊപ്പമുള്ള വഴി തെറ്റിപ്പോയ ഒരു രാത്രിയാത്രയെക്കുറിച്ചും അതിരുകളില്ലാത്ത സ്നേഹത്തെക്കുറിച്ചുമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് ആൻ്റോ ജോസഫ്. പുലർച്ചെ മൂന്നര കഴിഞ്ഞ് പുതിയ സിനിമയുടെ ലൊക്കേഷനായ തമിഴ്നാട്ടിലെ കാരൈക്കുടിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന വഴി ​ഗൂ​ഗിൾമാപ്പ് പലവട്ടം […]

കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ് തു

Post Views: 29 കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വരെയാണ് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് കൊണ്ടു പോയി. കോതമംഗലം മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സംഘടിത […]

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി

Post Views: 14 കൊച്ചി: എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍ സ്വദേശി ഷിന്റോണ്‍ ബെന്നി(24)നെയാണ് കാണാതായത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണ്‍ ബെന്നിയെ കാണാതാവുന്നത്. മുംബൈ MOL കമ്പനിയിലെ […]

ഓണം: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ലയിൽ പരിശോധന ശക്തം

Post Views: 30 കൽപ്പറ്റ — ഓണക്കാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ശക്തമാക്കി. കമ്പളക്കാട്, പനമരം, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിലായി […]

error: Content is protected !!
Verified by MonsterInsights